ഹാട്രിക്ക് വിജയത്തോടെ ഇന്ത്യ ഐസിസി വനിതാ ടി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് ബിയില്‍ അയര്‍ലാന്‍ഡിനെയാണ് ഇന്ത്യന്‍ വനിതകള്‍ കെട്ടുക്കെട്ടിച്ചത്. 52 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. 2010നു ശേഷം ആദ്യമായാണ് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറുന്നത്. <br /><br />India beat ireland by 52 runs to book place in semi finals